ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കുടുംബം

275

വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ശ്രീജിത്തിന്റെ കുടുംബം. സത്യാവസ്ഥ പുറത്ത് വരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം. രൂക്ഷമായ വിമര്‍ശനങ്ങളെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്പി രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടിരുന്നു.

NO COMMENTS