കര്‍ണാടക മന്ത്രിസഭയില്‍ നിന്നും ബി.എസ്.പി അംഗം രാജിവച്ചു

189

ബംഗളൂരു : കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി കര്‍ണാടക മന്ത്രിസഭയില്‍ നിന്നും ബി.എസ്.പി അംഗം രാജിവച്ചു. കുമാരസ്വാമി മന്ത്രിസഭയില്‍ പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എന്‍.മഹേഷ് രാജിവെച്ചത്. മന്ത്രിസഭയില്‍ നിന്നും രാജിവച്ചെങ്കിലും സര്‍ക്കാരിനെ പുറത്ത് നിന്നും പിന്തുണയ്ക്കുമെന്ന് മഹേഷ് അറിയിച്ചു.

NO COMMENTS