പ്ലസ്ടു, വിഎച്ച്‌എസ്‌സി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

253

തിരുവനന്തപുരം : പ്ലസ്ടു, വിഎച്ച്‌എസ്‌സി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ പതിനൊന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫല പ്രഖ്യാപനം നടത്തുക. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ വിവിധ സൈറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും.

NO COMMENTS