തിരുവനന്തപുരം കെഎസ്‌ആര്‍ടിസി സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം

257

തിരുവനന്തപുരം : പാപ്പനംകോട് കെഎസ്‌ആര്‍ടിസി സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം. ടയറും ട്യൂബും കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു. വര്‍ക്ക്‌ഷോപ്പില്‍ വെല്‍ഡിംഗ് പണികള്‍ നടക്കുന്നുണ്ടായിരുന്നു, ഇതിലെ തീപ്പൊരി വീണാകാം തീപടര്‍ന്നതെന്ന് സംശയിക്കുന്നു.

NO COMMENTS