പിണറായിയിലെ കൊലപാതക പരമ്പര: സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

344

കണ്ണൂര്‍: പിണറായിയില്‍ മകളേയും മാതാപിതാക്കളേയും വിഷംകൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയെ തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഇന്നലെയാണ് സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. ഭക്ഷണത്തില്‍ വിഷം നല്‍കിയാണ് മൂവരെയും കൊലപ്പെടുത്തിയതെന്ന് ഇന്നലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചിരുന്നു.

NO COMMENTS