ജമ്മുകശ്മീർ നിയമസഭ ഗവർണ്ണർ പിരിച്ചുവിട്ടു

250

ശ്രീനഗർ : ജമ്മുകശ്മീർ നിയമസഭ ഗവർണ്ണർ പിരിച്ചുവിട്ടു. പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ സാഹചര്യത്തിലാണ് നടപടി. സർക്കാർ രൂപീകരിക്കാൻ മെഹ്ബൂബ മുഫ്തി അവകാശ വാദം ഉന്നയിച്ചിരുന്നു. ബിജെപി പിന്തുണയോടെ സജാദ് ലോണും സർക്കാർ രൂപീകരിക്കാൻ നീക്കം നടത്തിയിരുന്നു. കോൺഗ്രസും-പിഡിപിയെ സമീപിച്ചേക്കും.

NO COMMENTS