കണികാ പരീക്ഷണത്തിന് സ്റ്റേ

176

ന്യൂഡല്‍ഹി : കണികാ പരീക്ഷണം ദേശീയ ഹരിത ട്രിബ്യൂണൽ സ്റ്റേ ചെയ്തു. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കണികാ പരീക്ഷത്തിനാണ് സ്റ്റേ. പരീക്ഷത്തെ തുടർന്നുണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതം ചൂണ്ടിക്കാട്ടിയുളള പൊതു താല്‍പര്യ ഹ8ജികള്‍ പരിഗണിച്ചാണ് സ്റ്റേ ചെയ്തത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ കരട് ഇതുവരെ പുറത്ത് വന്നിട്ടില്ല. മാത്രമല്ല പദ്ധതിക്ക് ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി ഇല്ലെന്നും ഹർജിക്കാര്‍ കോടതിയിൽ ചൂണ്ടിക്കാട്ടി.

NO COMMENTS