കോണ്‍ഗ്രസ്- ജെ ഡി എസ് എം എല്‍ എമാരെ കൊച്ചിയിലേക്ക് മാറ്റുന്നു

225

ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ കോണ്‍ഗ്രസ്- ജെ ഡി എസ് എം എല്‍ എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിന്റെ സുരക്ഷ പിന്‍വലിച്ച സാഹചര്യത്തില്‍ എം എല്‍ എമാരെ കര്‍ണാടകത്തില്‍ നിന്ന് കൊച്ചിയിലേക്ക് മാറ്റാന്‍ തീരുമാനമായി. എം എല്‍ എമാരെ രാത്രിയോടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരം.

NO COMMENTS