ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമക്ക്‌ നേരെ ആക്രമണം

315

ലക്‌നോ: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രതിമക്ക്‌ നേരെ വീണ്ടും ആക്രമണം. പ്രതിമയുടെ തല തകര്‍ത്ത നിലയിലാണുള്ളത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. മീററ്റിലെ മവാനയില്‍ ഈ മാസം ആദ്യവും അംബേദ്കറുടെ പ്രതിമയ്ക്കു നേരെ ആക്രമണമുണ്ടായിരുന്നു.

NO COMMENTS