തിരുവനന്തപുരത്ത് അനധികൃതമായി കടത്തിയ 75,000 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി

258

തിരുവനന്തപുരം : തിരുവനന്തപുരത്ത് അനധികൃതമായി കടത്തിയ 75,000 ലിറ്റര്‍ മണ്ണെണ്ണ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രിയില്‍ മംഗലപുരത്തു വച്ച്‌ നടത്തിയ പരിശോധനയിലാണ് പൊലീസ് മണ്ണെണ്ണ പിടികൂടിയത്. പരിശോധനയില്‍ രേഖകളൊന്നുമില്ലാതെയാണ് മണ്ണെണ്ണ കൊണ്ടുപോകുന്നതെന്ന് തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി.

NO COMMENTS