ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്‌

317

കൊച്ചി : ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്‌. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് ഹര്‍ജി നല്‍കും. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പറയുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച പറ്റിയെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.

NO COMMENTS