ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വല്‍സലകുമാരി അന്തരിച്ചു

233

കൊട്ടാരക്കര : കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വല്‍സലകുമാരി അന്തരിച്ചു. എഴുപത് വയസായിരുന്നു. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. മുന്‍ മന്ത്രിയായിരുന്ന കെബി ഗണേഷകുമാര്‍, ഉഷ, ബിന്ദു എന്നിവര്‍ മക്കളാണ്.
റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥരായ ടി ബാലകൃഷ്ണന്‍, കെ മോഹന്‍ദാസ് എന്നിവരാണ് മരുമക്കള്‍.