ഐസിഎസ്‌ഇ, ഐഎസ്‌സി പരീക്ഷ ഫലം 14ന് പ്രഖ്യാപിക്കും

187

ന്യൂഡല്‍ഹി : ഐസിഎസ്‌ഇ പത്താം ക്ലാസിലേയും ഐഎസ്‌സി 12-ാം ക്ലാസിലേയും പരീക്ഷാ ഫലം ഈ മാസം 14ന് പ്രഖ്യാപിക്കും. പരീക്ഷ നടത്തിപ്പുകാരായ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് ആണ് വൈകിട്ട് മൂന്നിന് ഫലം പ്രഖ്യാപിക്കുക. കൗണ്‍സിലിന്റെ വെബ്‌സൈറ്റിലും എസ്‌എംഎസ് വഴിയും ഫലമറിയാമെന്ന് സിഐഎസ്‌ഇസി ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ് സെക്രട്ടറി ഗെറി അരാതൂണ്‍ പറഞ്ഞ

NO COMMENTS