അ​ട്ട​പ്പാ​ടി​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നാളെ അ​വ​ധി

322

പാലക്കാട്‌ : പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അ​ട്ട​പ്പാ​ടി​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ബു​ധ​നാ​ഴ്ച ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​ങ്ക​ണ​വാ​ടി​കള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

NO COMMENTS