ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞു, അഞ്ച് പേര്‍ രക്ഷപ്പെട്ടു

204

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ട് അപകടത്തില്‍പ്പെട്ടു. മറിഞ്ഞ ബോട്ടില്‍ നിന്ന് അഞ്ചു പേര്‍ രക്ഷപ്പെട്ടു. തീരത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ട് തകര്‍ന്നത്. ഡോണ്‍ എന്ന മറ്റൊരു ബോട്ടാണ് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

NO COMMENTS