തൃശൂരിൽ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

202

തൃശൂര്‍: തൃശൂരിൽ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. പോര്‍ക്കുളം പൊന്നം ഉപ്പുങ്ങല്‍ ഗണേശനാണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗണേശനെ ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.

NO COMMENTS