മ​ല്ല​പ്പ​ള്ളി​ കെഎസ്‌ഇബി സ​ബ് സ്റ്റേ​ഷ​നി​ല്‍ പൊ​ട്ടി​ത്തെ​റി ; ഓ​വ​ര്‍​സി​യ​ര്‍ക്ക് പരുക്ക്

240

പ​ത്ത​നം​തി​ട്ട : മ​ല്ല​പ്പ​ള്ളി​ കെഎസ്‌ഇബി സ​ബ് സ്റ്റേ​ഷ​നി​ല്‍ പൊ​ട്ടി​ത്തെ​റി. സ​ബ് സ്റ്റേ​ഷ​നി​ലെ ഇ​ല​ക്‌ട്രോ​ണി​ക് ലൈ​ന്‍ ഫീ​ഡ​ര്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍​ക്കു പ​രി​ക്കേ​റ്റു. കെഎസ്‌ഇബി ഓ​വ​ര്‍​സി​യ​ര്‍ കെ.​കെ.​ചാ​ക്കോ​യ്ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

NO COMMENTS