അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു

280

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ നടന്ന സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ നംഗര്‍ഹറില്‍ രണ്ടാമത്തെ പൊലീസ് ജില്ലയുടെ സമീപത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. അപകടത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതു വരെ ലഭ്യമായിട്ടില്ല.

NO COMMENTS