കാര്യവട്ടം കാമ്പസ് ഹോസ്റ്റലില്‍ വാര്‍ഡന്മാര്‍ വിദ്യാര്‍ത്ഥിനികളെ പൂട്ടിയിട്ടു

216

തിരുവനന്തപുരം: കാര്യവട്ടം കാമ്പസ് ഹോസ്റ്റലില്‍ വാര്‍ഡന്മാര്‍ വിദ്യാര്‍ത്ഥിനികളെ പൂട്ടിയിട്ടു. രാവിലെ 7 മണിക്ക് ഹോസ്റ്റല്‍ മുറി ഒഴിയണമെന്ന് വി.സിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. മുറി ഒഴിയാത്തവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും വിസി അറിയിച്ചിരുന്നു. ഇത് പാലിക്കാത്ത വിദ്യാര്‍ത്ഥിനികളെയാണ് പൂട്ടിയിട്ട് പ്രാകൃത ശിക്ഷ നല്‍കിയത്.

NO COMMENTS