ശബരിമലയിലെ സ്ത്രീപ്രവേശനം ; പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്

197

കൊച്ചി : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുന്ന കാര്യം ആലോചിച്ചില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് എന്നും സര്‍ക്കാരിനൊപ്പമേ നില്‍ക്കുള്ളൂവെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

NO COMMENTS