ആലപ്പുഴ നാഷണൽ ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപടിച്ചു

267

ആലപ്പുഴ: നാഷണൽ ഹൈവേയിൽ അറാട്ടുവഴിക്കു സമീപം ഇന്നലെ വൈകിട്ടാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. കത്തിയശേഷവും കാർ മുന്നോട്ടു നീങ്ങുകയായിരുന്നു. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും വാഹനം പകുതിയും കത്തിപോയിരുന്നു.

NO COMMENTS