സ്‌കൂള്‍ കലോത്സവം, കായികമേള, ശാസ്ത്രമേള ; തീയതി ഇന്ന് തീരുമാനിക്കും

189

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവം, കായിക, ശാസ്ത്രമേളകളുടെ തിയതി ഇന്ന് തീരുമാനിക്കും. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് തീരുമാനമെടുക്കുക.

NO COMMENTS