കനത്ത മഴ ; ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

227

ഇടുക്കി : കനത്ത മഴ കാരണം ഇന്ന് ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെ സ്‌കൂളുകള്‍ക്കും അംഗന്‍വാടി ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസമായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്നാണ്‌ അവധി പ്രഖ്യാപിച്ചത്.

NO COMMENTS