മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് തടഞ്ഞു

390

പാലക്കാട്: മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് ആദിവാസികള്‍ തടഞ്ഞു. ആംബുലന്‍സ് തടഞ്ഞുവെച്ച്‌ പ്രധിഷേധം തുടരുകയാണ്. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാര്‍ ആംബുലന്‍സ് തടഞ്ഞത്. മുഴുവന്‍ പ്രതികളെയും പിടികൂടിയതിനു ശേഷം മൃതദേഹം വിട്ടുനല്‍കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കേസില്‍ ഇതുവരെ 11 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

NO COMMENTS