സംസ്ഥാന സ്‌കൂള്‍ കലോത്സവം ; കോഴിക്കോട് വീണ്ടും മുന്നില്‍

197

ആലപ്പുഴ : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് മുന്നിൽ. 592 പോയിന്റുള്ള കോഴിക്കോടിനോട് വിടാതെ പൊരുതി രണ്ടു പോയിന്റ് മാത്രം വ്യത്യാസത്തില്‍ പാലക്കാട് (590) തൊട്ടു പിന്നില്‍ തന്നെയുണ്ട്. തൃശൂരും കണ്ണൂരും 577 പോയിന്റുകള്‍ വീതം നേടി മൂന്നാം സ്ഥാനം പങ്കിടുന്നു.

NO COMMENTS