താനൂരിൽ ബി.ജെ.പി – എസ്.ഡി.പി.ഐ സംഘര്‍ഷം

198

മലപ്പുറം : താനൂരിൽ ബി.ജെ.പി- എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ എട്ടുമുട്ടി. സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകനും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

NO COMMENTS