കത്തുവ പീഡനക്കേസിലെ വിചാരണ ജമ്മുകശ്മീരിന് പുറത്തുനടത്തണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

268

ശ്രീനഗര്‍ : കത്തുവ പീഡനക്കേസിലെ വിചാരണ ജമ്മുകശ്മീരിന് പുറത്തുനടത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നീക്കം.

NO COMMENTS