കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

279

കൊല്ലം: കൊല്ലം മുട്ടറയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുണ്ടല്‍ സ്വദേശി സൂര്യ (20) ആണ് മരിച്ചത്. പരുക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS