കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്

269

കൊല്ലം : കൊല്ലം ഉമയനെല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിനു നേരെ കല്ലേറ്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് കല്ലെറിഞ്ഞത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കായംകുളം ഡിപ്പോയിലെ ഡ്രൈവര്‍ സുധീര്‍കുമാറിനാണ് പരിക്കേറ്റത്.

NO COMMENTS