താലൂക്ക്, വില്ലേജ് ഓഫീസുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും

260

കൊച്ചി : പ്രളയബാധിതര്‍ക്ക് ആശ്വാസ ധനസഹായം വിതരണം ചെയ്യുന്നതിനായി ശനി, ഞായര്‍ ( ഇന്നും നാളെയും) ദിവസങ്ങളില്‍ താലൂക്ക്, വില്ലേജ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ജില്ലാ കളക്ടര്‍ അറിയിച്ചതാണ് ഇക്കാര്യം.
താലൂക്കുകളിലും വില്ലേജുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യം തഹസില്‍ദാര്‍ ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

NO COMMENTS