കഞ്ചിക്കോട് റെയില്‍വെ കോച്ച്‌ ഫാക്ടറി പദ്ധതി ഉപേക്ഷിച്ചു

191

ന്യൂഡല്‍ഹി : പാലക്കാട് റെയില്‍വെ കോച്ച്‌ ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി റെയില്‍വെ. കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലും സഹമന്ത്രി രാജെന്‍ ഗോഹൈനും ഇക്കാര്യം രേഖാമൂലം എംബി രാജേഷ് എംപിയെ അറിയിച്ചു. നിലവിലും സമീപഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാനുള്ള സംവിധാനം ഇപ്പോള്‍ത്തന്നെയുണ്ടെന്നതാണ് പദ്ധതി ഉപേക്ഷിക്കാന്‍ റെയില്‍വെ പറയുന്ന ന്യായം.

NO COMMENTS