നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 11 കോടിയുടെ വിദേശ കറന്‍സി പിടികൂടി

243

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 11 കോടിയുടെ വിദേശ കറന്‍സി പിടികൂടി. അഫ്ഗാന്‍ സ്വദേശിയില്‍ നിന്നാണ് കറന്‍സി പിടിച്ചെടുത്തത്. സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമായാണ് കറന്‍സികള്‍ കൊണ്ടുവന്നത്.

NO COMMENTS