കോഴിക്കോട് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് യന്ത്രതകരാര്‍ മൂലം പുറംകടലില്‍ കുടുങ്ങി

208

കോഴിക്കോട് : പുതിയാപ്പയില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് യന്ത്രതകരാര്‍ മൂലം പുറംകടലില്‍ കുടുങ്ങി. പത്ത് മത്സ്യതൊഴിലാളികളാണ് ബോട്ടിലുള്ളത്. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തനം വൈകുന്നു.

NO COMMENTS