പാം ഓയിലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചു

252

ന്യൂഡല്‍ഹി: പ്രാദേശിക കര്‍ഷകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പാംന്യൂഡല്‍ഹി: പ്രാദേശിക കര്‍ഷകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പാം ഓയിലിന്റെ ഇറക്കുമതി ചുങ്കം സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.

ശുദ്ധീകരിക്കാത്ത പാം ഓയിലിനു 30 ശതമാനവും ശുദ്ധീകരിച്ച പാം ഓയിലിനു 40 ശതമാനവുമാണ് വര്‍ധിപ്പിച്ചത്. നേരത്തെ 25 ശതമാനമായിരുന്നു ഉണ്ടായിരുന്നത്.

ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് പാം ഓയില്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ഓയിലിന്റെ ഇറക്കുമതി ചുങ്കം സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.
ശുദ്ധീകരിക്കാത്ത പാം ഓയിലിനു 30 ശതമാനവും ശുദ്ധീകരിച്ച പാം ഓയിലിനു 40 ശതമാനവുമാണ് വര്‍ധിപ്പിച്ചത്. നേരത്തെ 25 ശതമാനമായിരുന്നു ഉണ്ടായിരുന്നത്. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് പാം ഓയില്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.

NO COMMENTS