പെ​ട്രോ​ളി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് 35 പൈ​സ​യും കൂടി

16

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം വീ​ണ്ടും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചു. ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് 35 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 91.63 രൂ​പ​യും ഡീ​സ​ലി​ന് 86.48 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 93.51 രൂ​പ​യും ഡീ​സ​ലി​ന് 88.25 രൂ​പ​യു​മാ​ണ് വി​ല.നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ആ​ഴ്ച​ക​ളോ​ളം നി​ശ്ച​ല​മാ​യ ഇ​ന്ധ​ന​വി​ല ഇ​തി​നു ശേ​ഷം മു​ക​ളി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്.

NO COMMENTS