സ്വകാര്യ ബസ് ഉടമകളുമായി ഞായറാഴ്ച ചര്‍ച്ച

354

തിരുവനന്തപുരം: സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ഞായറാഴ്ച ചര്‍ച്ച നടത്തും. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ ബസുടമകളുമായി ചര്‍ച്ച നടത്തുന്നത്. അതേസമയം ഇത് ഔദ്യോഗിക ചര്‍ച്ചയല്ല ബസുടമകള്‍ക്ക് കാണാന്‍ സമയം അനുവദിച്ചതാണെന്ന് ശശീന്ദ്രന്‍ പറഞ്ഞു.

NO COMMENTS