കാവേരി നദീജല തര്‍ക്കം : കര്‍ണാടകത്തിന് അധികജലം ; കേരളത്തേയും തമിഴ്നാടിനേയും തഴഞ്ഞു

212

ന്യൂഡല്‍ഹി: രണ്ട് പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അധിക ജലം നല്‍കാന്‍ സുപ്രീം കോടതിയുടെ വിധി. 14.75 ടി.എം.സി അധിക ജലമാണ് കര്‍ണാടകത്തിന് നല്‍കേണ്ടത്. എന്നാല്‍ കേരളത്തിനും പുതുച്ചേരിക്കും അധിക ജലമില്ല. ട്രിബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. തമിഴ്നാടിന് 177.25 ടിംഎസി ജലമായി കുറച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് ഉത്തരവ്.

NO COMMENTS