ഗോവ കോണ്‍ഗ്രസ് പ്രസിഡന്റ് ശാന്താറാം നായിക്ക് രാജിവച്ചു

279

പനാജി: ഗോവ കോണ്‍ഗ്രസ് പ്രസിഡന്റ് ശാന്താറാം നായിക്ക് രാജിവച്ചു. എഐസിസി പ്ലീനറി സമ്മേളനത്തില്‍ രാഹുലിന്റെ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയതലമുറയ്ക്ക് വഴിമാറിക്കൊടുക്കാനാണ് രാജിയെന്ന് 72 കാരനായ ശാന്താറാം പറഞ്ഞു. രാജിക്കത്ത് അദ്ദേഹം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ചുകൊടുത്തു. പുതുതലമുറ നേതൃനിരയിലേക്ക് കടന്നുവരണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്തിരുന്നു. ഗുജറാത്ത് പിസിസി അധ്യക്ഷന്‍ ഭരത് സിങ് സോളങ്കിയും ഉടന്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

NO COMMENTS