കൊല്ലം പരവൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

244

കൊല്ലം: പരവൂരില്‍ യു​വാ​വി​നെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച ​നി​ല​യി​ല്‍ കണ്ടെത്തി. ക​ല​യ്ക്കോ​ട് ഒ​ലി​പ്പു​റ​ത്തു​വീ​ട്ടി​ല്‍ സോ​മ​ന്‍-ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ മ​നു (29) ആ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ രാ​ത്രി​യി​ല്‍ ഒ​ല്ലാ​ല്‍ റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പം പാ​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. കഴിഞ്ഞ ദിവസമായിരുന്ന മനുവിന്‍റെ വിവാഹ നിശ്ചയം. പ​ര​വൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം കൊ​ല്ലം ജി​ല്ലാ​ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.