കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ സ്ത്രീക്ക് പരുക്കേറ്റു

333

കണ്ണൂര്‍ : ചാലാട് ആളൊഴിഞ്ഞ സ്ഥലം വൃത്തിയാക്കുന്നതിനിടയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ സ്ത്രീക്ക് പരുക്കേറ്റു. തമിഴ്നാട് സ്വദേശിനിയായ റാണി അശോകിനാണ് പരുക്കേറ്റത്. കാലിനും കണ്ണുകള്‍ക്കും പരുക്കേറ്റ റാണിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബോംബ് എങ്ങനെ അവിടെ വന്നുവെന്ന് പോലീസ് അന്വേഷണം നടത്തുന്നു