ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ക​പ്പ​ല്‍ സ​ര്‍​വീ​സ് നിറുത്തി വച്ചു

254

കോഴിക്കോട്: കേ​ര​ളാ​തീ​ര​ത്ത് ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​നു സാ​ധ്യ​ത​യുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബേ​പ്പൂ​രി​ല്‍​നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ക​പ്പ​ല്‍ സ​ര്‍​വീ​സു​ക​ള്‍ നിറുത്തി വച്ചു. ക​ന​ത്ത​മ​ഴ​യ്ക്കും ക​ട​ല്‍​ക്ഷോ​ഭ​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ തീ​ര​ങ്ങ​ളി​ല്‍​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ അന്‍പതോളം ബോ​ട്ടു​ക​ള്‍ ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് അ​ടു​പ്പി​ച്ചു മ​ണി​ക്കൂ​റി​ല്‍ 65 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റ​ടി​ക്കു​മെ​ന്നാ​ണ് കാലാവസ്ഥ വിഭാഗം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

NO COMMENTS