തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തടവുകാരന്‍ രക്ഷപ്പെട്ടു

170

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തടവുകാരന്‍ രക്ഷപ്പെട്ടു. ബംഗാള്‍ സ്വദേശി നാസി ഉള്‍ ഷെയ്ഖ് ആണ് രക്ഷപ്പെട്ടത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.