പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കമ്മലൂരി നല്‍കി വീട്ടമ്മ

236

അങ്ങാടിപ്പുറം : പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കമ്മലൂരി നല്‍കി വീട്ടമ്മ. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് ഇന്ദിര എന്ന വീട്ടമ്മയാണ് തന്റെ കമ്മല്‍ ഊരി നൽകിയത്. സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കായാണ് വീട്ടമ്മ കമ്മല്‍ നല്‍കിയത്.

NO COMMENTS