വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായി വര്‍ധിക്കുമെന്ന് സാമ്പത്തിക സര്‍വേ

326

ന്യൂഡല്‍ഹി: 2018-19ല്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 7.5 ശതമാനം പ്രതീക്ഷിക്കുന്നുവെന്ന് സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. നിലവില്‍ 6.75 ശതമാനമാണ് നിരക്ക്. എണ്ണവില വര്‍ധന സമ്പദ് വസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും ഇത് ആശങ്കാജനകമാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലിമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

NO COMMENTS