നൈജീരിയയില്‍ പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ചു 19 പേര്‍ മരിച്ചു

255

ലാഗോസ് : നൈജീരിയയിലെ അബിയ സംസ്ഥാനത്ത് എണ്ണ പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ചു 19 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൈജീരിയന്‍ നാഷണല്‍ പെട്രോളിയം കോര്‍പറേഷന്റെ(എന്‍എന്‍പിസി) പൈപ്പ് ലൈനാണ് പൊട്ടിത്തെറിച്ചത്. പൈപ്പുകള്‍ക്ക് കേടുകള്‍ സംഭവിച്ചതായിരിക്കാം അപകടത്തിനു കാരണമെന്ന് പ്രാതമിക നിഗമനം.

NO COMMENTS