തിരുവനന്തപുരത്ത് പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു

283

തിരുവനന്തപുരം: തിരുവനന്തപുരത്ത് പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു. കന്യാകുമാരി അരുമന സ്വദേശി ശ്രീകാന്ത് (38) ആണ് മരിച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഇയാളില്‍ നിപ വൈറസിന്റെ ലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS