ഓഖീ ദുരന്തം ; കൊല്ലത്തുനിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി

264

കൊല്ലം: ഓഖീ ദുരന്തത്തില്‍ കാണായായ ഒരാളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം നീണ്ടകരയില്‍ നിന്നുമാണ് ഒരു മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് വ്യക്തമായിട്ടില്ല.

NO COMMENTS