മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ച്‌ മൂന്നു പേര്‍ മരിച്ചു

285

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ച്‌ മൂന്നു പേര്‍ മരണപ്പെട്ടു.
രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചിരിക്കുന്നത്. പാളം മുറിച്ചുകടക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

NO COMMENTS