കൊച്ചിയില്‍ 25 കോടിയുടെ മയക്കുമരുന്ന് പിടികൂടി

242

കൊച്ചി: കൊച്ചിയില്‍ 25 കോടിയുടെ മയക്കുമരുന്ന് പിടികൂടി. നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നുമാണ് മയക്കു മരുന്ന് പിടികൂടിയത്. അഞ്ചു കിലോ കൊക്കെയിനാണ് പിടിച്ചത്. സംഭവത്തില്‍ ഫിലിപ്പീന്‍സ് യുവതി അറസ്റ്റിലായി..