15 കി​ലോ അ​രി അ​ട​ക്ക​മു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ നേ​രി​ട്ടു വീടുകളിലെത്തിക്കും – സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

99

തി​രു​വ​ന​ന്ത​പു​രം: ബി​പി​എ​ല്‍ മു​ന്‍​ഗ​ണ​നാ ലി​സ്റ്റി​ലു​ള്ള​വ​ര്‍​ക്ക് 15 കി​ലോ അ​രി അ​ട​ക്ക​മു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ നേ​രി​ട്ടു വീ​ട്ടി​ലെ​ത്തി​ക്കാ​നുള്ള നീ​ക്ക​വു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. റേ​ഷ​നു പു​റ​മേ അ​ടി​യ​ന്തി​ര സ​ഹാ​യം എ​ന്ന നി​ല​യി​ലാ​ണു ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്.

റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ ല​ഭ്യ​മാ​ക്കി​യാ​ല്‍ ജ​ന​ങ്ങ​ള്‍ കൂ​ട്ടം കൂ​ടാ​ന്‍ ഇ​ട​യു​ണ്ട് എ​ന്ന​തു കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മെ​ന്നാ​ണു സൂ​ച​ന.ബു​ധ​നാ​ഴ്ച രാ​വി​ലെ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ടു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വീ​ടു​ക​ളി​ലേ​ക്കു നേ​രി​ട്ടെ​ത്തി​ക്കാ​നാ​ണു തീ​രു​മാ​നം.

NO COMMENTS